Police initiated new WhatsApp number to receive cyber complaints
-
News
ഹണിട്രാപ്പ്,മോര്‍ഫിംഗ്,സാമ്പത്തിക കുറ്റകൃത്യങ്ങള്‍,ഈ വാട്സ് ആപ്പ് നമ്പരില്‍ പരാതി നല്‍കാം
തിരുവനന്തപുരം: ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും…
Read More »