poison mixed in student fish pond
-
News
കൊടും ക്രൂരത; വിളവെടുപ്പിന് തലേന്ന് വിദ്യാര്‍ത്ഥിയുടെ മീന്‍ കുളത്തില്‍ വിഷം കലക്കി
എടത്വ: ബിരുദ വിദ്യാര്‍ഥി പഠനത്തോടൊപ്പം നടത്തിയ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിഷം കലക്കി സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. വിളവെടുപ്പിനു തയ്യാറായ നൂറുകണക്കിനു കരിമീനുകള്‍ ചത്തുപൊങ്ങിക്കിടക്കുന്നതു കണ്ടു നെഞ്ചുതകര്‍ന്നു നില്‍ക്കുകയാണ് ഈ…
Read More »