Pocso case youth congress Idukki secratary suspended
-
News
വനിതാ സുഹൃത്തിൻ്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പോക്സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു
ഇടുക്കി: പോക്സോ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ യൂത്ത്കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. 15- വയസുകാരിയെ…
Read More »