Pocso case maranalloor eight arrested
-
Crime
മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചു,സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍
തിരുവനന്തപുരം:മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എട്ട് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം…
Read More »