play-writer-drama-artist-cr-manoj-passed-away
-
News
നാടകകൃത്തും നടനുമായ സി.ആര് മനോജ് അന്തരിച്ചു
കൊല്ലം: പ്രഫഷനല്‍ നാടകകൃത്തും നടനുമായ സി.ആര് മനോജ് അന്തരിച്ചു. 45 വയസായിരുന്നു. സി.ആര് മഹേഷ് എംഎല്‍എയുടെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ…
Read More »