തിരുവനന്തപുരം: ക്യാപ്റ്റന്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ക്യാപ്റ്റന്‍ വിളിയില്‍ പാര്‍ട്ടി നേതാവിനോടാണ് ജനങ്ങളുടെ സ്നേഹ പ്രകടനം, വ്യക്തിയോടല്ല. സ്നേഹ പ്രകടനങ്ങള്‍ ആരും സൃഷ്ടിച്ചതല്ലെന്നും മുഖ്യമന്ത്രി…