ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാനൊരുങ്ങി ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന് ഹര്‍ജി നല്കി. കേസിന്റെ ചെലവ് മുഖ്യമന്ത്രിയും…