peringalkkoothu dam opened
-
News
പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നു,ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
തൃശൂര്‍:കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നു പുറത്തേക്ക് വെള്ളമൊഴുക്കാന്‍ ആരംഭിച്ചു.പുലര്‍ച്ചെ നാലുമണിയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയതോടെയാണ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിട്ടത്.…
Read More »