Peraly Mani give birth child
-
Entertainment
പേളി മാണി അമ്മയായി; എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായി ഇരിക്കുന്നുവെന്ന് ശ്രീനീഷ്
കൊച്ചി:കാത്തിരിപ്പുകൾക്കൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണി അമ്മയായി. പെൺകുഞ്ഞിന്റെ അച്ഛനായ സന്തോഷം ശ്രീനീഷാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പേളിയും…
Read More »