Pepperoni beef withdraw from market
-
News
ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി; 'പെപ്പറോണി' ബീഫ് വിപണിയിൽ നിന്ന് പിൻവലിച്ചു; ഉത്തരവിറക്കി യുഎഇ
ദുബായ്: സംസ്കരിച്ച ‘പെപ്പറോണി’ ബീഫ് യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോർട്ടുകൾ. പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കാലാവസ്ഥ…
Read More »