വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെത്തി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നല്കിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാന്‍. വയനാട്ടിലെ നല്ലവരായ ജനങ്ങള്‍ക്ക് നന്ദി…