People representatives boycott independence day celebration kottayam
-
News
കോട്ടയത്തെ സ്വാതന്ത്ര്യദിന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുത്തില്ല,ചടങ്ങൊഴിവാക്കി എം.പി.മാരും എം.എൽ.എ മാരും,വിമർശനം വിവാദം
കോട്ടയം:കോട്ടയത്തെ സർക്കാർ സ്വാതന്ത്ര്യദിന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുത്തില്ല. മന്ത്രി വിഎൻ വാസവനൊഴികെയുള്ള എംഎൽഎമാരും എംപിയും ചടങ്ങിൽ പങ്കെടുത്തില്ല. ഇതിൽ നിശിതമായ വിമർശനം മന്ത്രി വിഎൻ വാസവൻ ഉന്നയിച്ചു.…
Read More »