ഡൽഹി:രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി എയിംസ് ( AIIMS) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേര്‍ക്കാണ് ‘ആസ്പര്‍ജില്ലസ് ലെന്റുലസ്’ (Aspergillus lentulus)…