മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന് മാസ്റ്റര്‍ തുടരും. എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നും വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രധാനമായും…