കൊച്ചി: പണത്തിനായി ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് രവിപൂജാരി. ഭീഷണിക്ക് ശേഷവും പണം നല്‍കാതെ…