കോട്ടയം: പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.…