parents killed their married daughter
-
Crime
മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ, വിവാഹിതയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി
ചെന്നൈ : മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ, വിവാഹിതയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തിൽ താമസിക്കുന്ന തെന്നരശ്, അമൃതവല്ലി ദമ്പതിമാരുടെ മകൾ…
Read More »