Panchayat president explanation on drunken allegations
-
News
മദ്യപിച്ച് ഉടുതുണിയില്ലാതെ റോഡില്‍ കിടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്: വഴിയില്‍ തളര്‍ന്നിരുന്നതാണെന്നു കെഎസ് ധനീഷ്
തൃശൂര്‍:ശാരീരികാസ്വാസ്ഥ്യം മൂലം വഴിയില്‍ തളര്‍ന്നിരുന്ന തന്റെ ചിത്രം മദ്യപാനിയുടേതെന്ന പേരില്‍ പോലീസ് പ്രചരിപ്പിച്ചെന്ന പരാതിയുമായി തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ കെഎസ് ധനീഷ് രംഗത്ത്.…
Read More »