Pan and Aadar linking date again extended
-
Pan-Aadhaar linking പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി
ന്യൂഡൽഹി:പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30ആയിരുന്നു. കോവിഡിനെതുടർന്നുള്ള…
Read More »