pallikkathodu for udf
-
Kerala
ഇടത് പിന്തുണയിൽ കോട്ടയത്ത് യു.ഡി.എഫിന് പഞ്ചായത്ത് ഭരണം
കോട്ടയം:പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി കേരളാ കോൺഗ്രസിലെ ഷാജി ഐസക്കാണ് ഇടത് പിന്തുണയോടെ ജയിച്ചത്.ഷാജിക്ക് 7 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി വിപിനചന്ദ്രന്‍ 5 വോട്ടും ലഭിച്ചു.…
Read More »