Palaruvi stop in ettumanur
-
അറുനൂറിലധികം യാത്രക്കാർ നിരന്തരം ആവശ്യമുന്നയിച്ചിട്ടും നിർത്താത്ത പാലരുവിയ്ക്ക് കോവിഡ് കാലത്ത് ഏറ്റുമാനൂരില്‍ സ്റ്റോപ്പ്
കൊച്ചി:റെയിൽവേ ജീവനക്കാരുടെ സൗകര്യർത്ഥം ജൂൺ 30 വരെ ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഏറ്റുമാനൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടിയാണ് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.…
Read More »