Palakkari fish farm opens sunday
-
News
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം പാലാക്കരി ഫിഷ് ഫാം ഞായറാഴ്ച്ച തുറക്കും
കോട്ടയം:കോവിഡിനെത്തുടര്‍ന്നുണ്ടായ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം മത്സ്യഫെഡിന്റെ വൈക്കം പാലാക്കരി ഫിഷ്ഫാം ഞായറാഴ്ച്ച(ഒക്ടോബര്‍ 24) സന്ദര്‍ശകര്‍ക്കായി തുറക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം…
Read More »