Palakkadu burglary
-
Crime
പാലക്കാട്ട് വൻ കവർച്ച, ആലുംകുളത്ത് വീടിന്റെ പൂട്ടു പൊളിച്ച് അപഹരിച്ചത് 50 പവന് സ്വര്‍ണം
പാലക്കാട്: ആലുംകുളത്ത് വീടിന്റെ പൂട്ടു പൊളിച്ച് 50 പവന് സ്വര്‍ണം കവര്‍ന്നു. ചെര്പ്പുളശേരിലാണ് സംഭവം. പല മുറികളിലായി അലമാരകളില്‍ സൂക്ഷിച്ച 50 പവനിലേറെ വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.…
Read More »