palakkad-alathur-mass-fight-in-kummatti-festival
-
News
കുമ്മാട്ടി ഉത്സവത്തിനിടെ സംഘട്ടനം; കൂട്ടത്തല്ലിനിടെ ആനപ്പിണ്ടം എറിഞ്ഞും പോരാട്ടം! ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല!
പാലക്കാട്: ആലത്തൂര്‍ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ ആരെയും ഞെട്ടിക്കുന്ന സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രില്‍ 9ന് നടന്ന ഉത്സവത്തിനിടെയാണ് കൂട്ടത്തല്ല്…
Read More »