കോട്ടയം: ചിഹ്നവും പാര്‍ട്ടി നേതൃത്വവും സംബന്ധിച്ച പൊരിഞ്ഞ പോരാട്ടത്തിനിടെ പാലായില്‍ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്വെന്ഷന്. പി ജെ ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ…