pala byelection
-
Home-banner
പാലായില്‍ മാണി സി കാപ്പന് അനുകൂല തരംഗം; ജോസ് ടോമിനേക്കാള്‍ ജനപിന്തുണ നിഷ ജോസ് കെ മാണിക്കെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പാലായില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് വെള്ളാപ്പള്ളി നടേശന്. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി സി കാപ്പന് അനുകൂലമായ തരംഗമുണ്ട്. ജോസ് ടോമിന് ജനകീയമുഖമില്ല. നിഷ ജോസ്…
Read More » -
Home-banner
പാലായില്‍ ജോസ് ടോമിന് തലവേദനയായി ടോം തോമസ്; അപരന് എല്‍.ഡി.എഫിന്റെ തുറുപ്പു ചീട്ടെന്ന് യു.ഡി.എഫ്
പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ജോസ് ടോമിനും തലവേദനയായി ടോം തോമസ് എന്ന അപരന്. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ…
Read More » -
ഇടഞ്ഞ് നില്ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്, തിരുവഞ്ചൂര്‍…
Read More » -
Home-banner
ജോസ് ടോമിന് ‘കൈതച്ചക്ക’, കാപ്പന് ‘ക്ലോക്ക്’, ഹരിയ്ക്ക് ‘താമര’; പാലായില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു. ‘കൈതച്ചക്ക’യാണ് ജോസ് ടോമിന്റെ ചിഹ്നം. വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്റെ പേര്…
Read More » -
Home-banner
ജോസ് ടോം മാണിയുടെ വീട്ടിലെ അടുക്കളക്കാരന്; പരിഹാസവുമായി പി.സി ജോര്‍ജ്
പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ടോം ജോസ് മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും ആക്ഷേപം. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത്…
Read More » -
മാണി സാറിന്റെ പക്വതയൊന്നും ജോസ് കെ മാണിക്കില്ല, പ്രതിച്ഛായയിലെ ലേഖനത്തിന് പിന്നില്‍ ആരാണെന്ന് അറിയാം; തുറന്നടിച്ച് പി.ജെ. ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുഖപത്രം പ്രതിച്ഛായയില്‍ തനിക്കെതിരെ വന്ന ലേഖനം ജോസ് കെ മാണി അറിയാതെ വരില്ലെന്ന് പിജെ ജോസഫ്. ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന്…
Read More » -
Home-banner
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്കിയ പത്രിക തള്ളി. അതേസമയം ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്കിയ…
Read More » -
Home-banner
പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരി പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി.സി.തോമസ് ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തി ളാലം ബിഡിഒ ഇ.ദില്‍ഷാദ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു…
Read More » -
Home-banner
പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.…
Read More » -
Home-banner
അപേക്ഷ നല്കിയാല് ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്
തൊടുപുഴ: അപേക്ഷ നല്കിയാല് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേരള…
Read More »