padmakumar clarification on bjp entry rumours
-
News
ബിജെപി നേതാക്കള്‍ വന്നത് അനുവാദം വാങ്ങാതെ,ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ല; എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ഒരിക്കലും ബി.ജെ.പിയിലേക്കില്ല: എ പദ്മകുമാര്‍
പത്തനംതിട്ട: ബിജെപിയിലേക്കില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍. എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍…
Read More »