p c george against investigating officer in franko mulakkal case
-
കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടിച്ച് കൂത്താടി, അവരെ ഓടിച്ചു വിട്ടത് താന്‍; ഗുരുതര ആരോപണവുമായി പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായ പി.സി ജോര്‍ജ്. കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് കണ്ടെന്നും കുടിച്ചു കൂത്താടിയ അവരെ…
Read More »