p-balachandran-won-in-thrissur
-
ഇക്കുറിയും സുരേഷ് ഗോപി തൃശൂര്‍ എടുത്തില്ല; പി ബാലചന്ദ്രന് ജയം
തൃശൂര്‍: തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് ജയം. 1215 വോട്ടുകള്‍ക്കാണ് ബാലചന്ദ്രന് ജയിച്ചുകയറിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹത്തിന്റെ ജയം.…
Read More »