തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ശേഷം കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും.…