കോഴിക്കോട്: ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വന്നിട്ട് പെണ്ണുകെട്ടാമെന്ന് കരുതി ഇരിക്കുന്നവര്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട്ടെ ഗ്രമപ്രദേശങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട്ടെ ഗ്രാമങ്ങളിലെ…