ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിൻ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗർഭിണികൾ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച…