oommen chandi says will-contest-in-puthupally
-
Featured
പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല; നേമം സീറ്റില്‍ ആശയവിനിമയം നടക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ തന്റെ പേരിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി…
Read More »