ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇപ്പോള്‍ രാജ്യവ്യാപകമായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് വരെ നഗരത്തില്‍ മാത്രം ഉണ്ടായിരുന്ന ഇവ ഇന്ന് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഈ രംഗത്ത് മത്സരം…