യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് ഒമ്പതു പേരില്‍ ഒരാള്‍ വീതം പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധന്‍ ഹിലാല്‍ എല്വറാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ലോകത്തു നിന്നു…