സംഭാഷണങ്ങളൊന്നുമില്ലാതെ ഒരുക്കിയ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘വണ്‍ നൈറ്റ്സ് ലവേഴ്സ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. വ്യത്യസ്തമായ അവതരണവും അഭിനയമികവും അതിന് ഒത്തു ചേര്‍ന്നു നില്ക്കുന്ന പശ്ചാത്തല…