One month old baby killed by mother partner in Tirur
-
News
11 മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി സംശയം; യുവതിയും കാമുകനും കസ്റ്റഡിയിൽ
മലപ്പുറം: 11 മാസം പ്രായമുള്ള ആൺകുട്ടിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി സംശയം. തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്.ഐ.ഒ. ബസ്റ്റോപ്പിന് സമീപമാണ് സംഭവം. തമിഴ്നാട് നെയ്വേലി…
Read More »