one arrrested
-
Crime
പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 21 കാരന് പിടിയില്‍; പെണ്‍കുട്ടി രക്ഷപെട്ടത് വേഗത കുറഞ്ഞപ്പോള്‍ ഓടുന്ന ബൈക്കില്‍ നിന്ന് ചാടി
കൂത്താട്ടുകുളം: പട്ടാപ്പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുവ കാപ്പിക്കരയില്‍ ബി.ആകാശി(21)നെയാണ് കൂത്താട്ടുകുളം പോലീസിന്റെ പിടികൂടിയത്. പെണ്‍കുട്ടിയുടെ അടുത്തെത്തുന്നതിനു തൊട്ടുമുമ്പ് ഇയാള്‍…
Read More »