One arrested in mannanam stabbed death
-
News
മാന്നാനത്ത് കള്ള് ഷാപ്പിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം :ഒരാൾ പിടിയിൽ സുഹൃത്ത് ഒളിവിൽ
കോട്ടയം:മാന്നാനത്ത് കള്ള് ഷാപ്പിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മാന്നാനം സ്വദേശി രതീഷി (50)നെയാണ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന വട്ടുകുളം…
Read More »