og-tied-to-the-back-of-the-car-died-youth-arrested
-
കോട്ടയത്ത് കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍; അച്ഛന് വണ്ടിയില്‍ നായയെ കെട്ടിയത് അറിഞ്ഞില്ലെന്ന് മൊഴി
കോട്ടയം: കോട്ടയത്ത് കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ടാറിട്ട വഴിയിലൂടെ വേഗത്തില്‍ സഞ്ചരിച്ച കാറിന് പിന്നില്‍ നിരങ്ങി ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് നായ ചത്തിരിന്നു.…
Read More »