observation
-
Kerala
കോവിഡ്-19: കോട്ടയത്ത് പത്ത് പേര് ഐസൊലേഷന്‍ വാര്‍ഡില്‍; വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1179 ആയി
കോട്ടയം: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച നാല് പേര് ഉള്‍പ്പെടെ പത്ത് പേരാണ് കോട്ടയം ജില്ലയില്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. അതേസമയം രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ…
Read More » -
Kerala
കോട്ടയത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 ലക്ഷണങ്ങള്‍; ഇരുവരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍
കോട്ടയം: കോട്ടയത്ത് കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയ എഴുപതുകാരനും ദുബായില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനിയുമാണ്…
Read More » -
Kerala
കോവിഡ്-19; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേര്
തിരുവനന്തപുരം: കോവിഡ്-19 എതിരെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3313 പേരാണ്. 1179 സാമ്പിളുകള്‍…
Read More » -
Kerala
പത്തനംതിട്ടയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി; കൊറോണ ബാധിതരെ പരിചരിച്ച ഡോക്ടറും നഴ്സും നിരീക്ഷണത്തില്‍
പത്തനംതിട്ട: അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ…
Read More » -
Kerala
കാസര്‍കോട് കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി
കാസര്‍കോഡ്: കാസര്‍കോട് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നേരത്തെ…
Read More »