nurse suicide
-
Crime
ആയുര്‍വേദാശുപത്രിയിലെ മരുന്നില്‍ വെള്ളം നിറച്ച് തട്ടിപ്പ്,പിടിയ്ക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാര്‍ത്തികപ്പള്ളി: ഗവ. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി.താല്‍ക്കാലിക ജീവനക്കാരിയായ കുമാരപുരം എരിക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണയെ(32) ആണ് ശനിയാഴ്ച വൈകിട്ട്…
Read More »