north indian team behind burglary
-
Kerala
ട്രെയിനിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം,ബംഗളൂരുവില്‍ പിടിയിലായ തസ്കര സംഘത്തെ ചോദ്യം ചെയ്യും
കോഴിക്കോട്:സംസ്ഥാനത്തെ ട്രെയിനുകളില്‍ അടുത്തിടെയായി നടന്ന കവര്‍ച്ചകള്‍ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ തസ്കര സംഘങ്ങളെന്ന് സൂചന.ഹരിയാനയില്‍ നിന്നാണ് സംഘങ്ങള്‍ കേരളത്തിലേക്ക് എത്തിയതെന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.ഏഴു സംഘങ്ങള്‍ കേരളത്തിലെത്തിയതായി റെയില്‍വേ പോലീസിന്…
Read More »