കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാഴക്കാല പടമുകള്‍ സ്വദേശി അമലിനെ(20)യാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് കാക്കനാട് കുസുമഗിരി…