Nithyananda says covid will disappear from India if he steps foot
-
News
‘അമ്മാന്’ ദേവി ശരീരത്തില്‍ കേറിയെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ; താന്‍ കാല്കുത്തിയാല് ഇന്ത്യയില്‍ നിന്നു കൊവിഡ് അപ്രത്യക്ഷമാകും!
ന്യൂഡല്‍ഹി: ‘അമ്മാന്’ ദേവി ശരീരത്തില്‍ കുടികൊണ്ടിരിക്കുന്നതിനാല് താന്‍ കാല്കുത്തിയാല് ഇന്ത്യയില്‍ നിന്നു കൊവിഡ് ഇല്ലാതാകുമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു…
Read More »