Nipah doubt sample sent to test
-
News
സംസ്ഥാനത്ത് മറ്റൊരു ജില്ലയിൽ കൂടി നിപ സംശയം,പനിയെ തുടര്‍ന്ന് മരിച്ച് അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
കാസര്‍കോട്:ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച് അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.ഇതേതുടര്‍ന്ന് ചെങ്കളം…
Read More »