Nikhila vimal about the sad demise of her father
-
News
അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും ഒറ്റയ്ക്ക്’; നടി നിഖില
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടിയാണ് നിഖില. കോവിഡ് ബാധിച്ച് താരത്തിന്റെ അച്ഛൻ കുറച്ചു നാളുകൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഈ മരണം ഏല്‍പ്പിച്ച ആഘാതവും ആ നാളുകളില്‍ നേരിട്ട നൊമ്ബരപ്പെടുത്തുന്ന…
Read More »