night-drive-movie-trailer released
-
അതെന്താ സാറേ പെമ്പിള്ളാര്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാനാവില്ലെന്ന് വെല്ല റൂളുമുണ്ടോ?; മധുരരാജക്ക് ശേഷം വൈശാഖിന്റെ ക്രൈം ത്രില്ലര്‍ നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്ത്
റോഷന് മാത്യുവും അന്ന ബെന്നും പ്രധാനകഥാപാത്രങ്ങളായെത്തുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്ത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ്. രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍…
Read More »