NIA
-
Kerala
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: അന്വേഷണം പാകിസ്ഥാനിലേക്ക്; സെറീനയ്ക്ക് പാക് ബന്ധം
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ചെന്നെത്തി നില്‍ക്കുന്നത് പാകിസ്ഥാനില്‍. കേസില്‍ പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്.…
Read More »