new rule
-
Kerala
ബസുകളില്‍ ഇനിമുതല്‍ ഊന്നുവടികളും ക്രച്ചസും നിര്‍ബന്ധം; വിജ്ഞാപനം പുറപ്പെടുവിച്ച് ഗതാഗത മന്ത്രാലയം
തിരുവനന്തപുരം: എല്ലാ ബസുകളിലും ഇനിമുതല്‍ അംഗപരിമിതര്‍ക്കായി ഊന്നുവടികളും കൈവരിയും ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതിചെയ്താണ് വിജ്ഞാപനം ഇറക്കിയത്. മാര്‍ച്ച് ഒന്നിന്…
Read More »